കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ല. വെള്ളിയാഴ്ച പവന് പവന് 80 രൂപ കൂടി 22,800 രൂപയായ വില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 2,850 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സ്വര്‍ണവിലയില്‍ ദിവസങ്ങളായി ചാഞ്ചാട്ടം തുടരുകയാണ്. 24,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.


നിങ്ങളുടെ അഭിപ്രായങ്ങള്‍