Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപയ്യോളിയില്‍...

പയ്യോളിയില്‍ വാഹനാപകടത്തില്‍ വ്യാപാരി മരിച്ചു

text_fields
bookmark_border
പയ്യോളിയില്‍ വാഹനാപകടത്തില്‍ വ്യാപാരി മരിച്ചു
cancel

പയ്യോളി: ദേശീയപാതയിൽ അയനിക്കോട് കുറ്റിയിൽ പീടികക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. ചെറിയാന മുഹമ്മദ് (60) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മകൻ നയീഫ് പരിക്കേറ്റ് ചികിത്സയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story