|
ലിവര്‍പൂളിന് സമനില
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളിന് സമനില. സണ്ടര്‍ലാന്‍ഡിനെതിരെ 1-1ന് സമനില വഴങ്ങിയ ലിവര്‍പൂള്‍ നാലു കളിയില്‍ രണ്ടു പോയന്‍റുമായി 17ാം സ്ഥാനത്താണ്. 29ാം മിനിറ്റില്‍ സ്റ്റീവന്‍ ഫ്ളെച്ചറിലൂടെ മുന്നിലെത്തിയ സണ്ടര്‍ലാന്‍ഡിനെതിരെ 71ാം മിനിറ്റില്‍ ലൂയി സുവാറസാണ് ലിവര്‍പൂളിന്‍െറ ഗോള്‍ നേടിയത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍