|
ഡേവിസ് കപ്പ്: ഭാംബ്രി മാജിക്കില്‍ ഇന്ത്യ തുടങ്ങി
![]() ചണ്ഡിഗഢ്: ഡേവിസ് കപ്പ് ഏഷ്യ ഓഷ്യാനിയ ഗ്രൂപ് ഒന്നിലെ പ്ളേഓഫില്‍ ഇന്ത്യക്ക് ജയത്തോടെ തുടക്കം. ന്യൂസിലന്‍ഡിനെതിരെ സിംഗ്ള്‍സില്‍ ഇറങ്ങിയ യൂകി ഭാംബ്രി അഞ്ചു സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവില്‍ ജയിച്ചുകയറിയാണ് ആതിഥേയര്‍ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. ന്യൂസിലന്‍ഡിന്‍െറ ഡാനിയല്‍ കിങ് ടര്‍ണര്‍ക്കെതിരെ ഇറങ്ങിയ ഭാംബ്രി ആദ്യ ഒന്നും രണ്ടും സെറ്റ് കൈവിട്ടപ്പോള്‍ ഉജ്ജ്വല മികവോടെ തിരിച്ചെത്തിയാണ് മത്സരം സ്വന്തമാക്കിയത്. സ്കോര്‍: 3-6 0-6 6-2 6-4 6-2.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍