|
ജീനയും അഞ്ജനയും ഇന്ത്യന്‍ ടീമില്‍
![]() കോഴിക്കോട്: അണ്ടര്‍ 18 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ് ബാസ്കറ്റ്ബാളിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് മലയാളികള്‍. കണ്ണൂര്‍ വി.കെ. കൃഷ്ണമേനോന്‍ സ്പോര്‍ട്സ് ഹോസ്റ്റലിലെ പി.എസ്. ജീന, കൊല്ലം സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലിലെ പി. എസ്. അഞ്ജന എന്നിവരാണ് 12 അംഗ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്. മലേഷ്യയിലെ ജുഹാര്‍ ബഹരുവില്‍ ഈമാസം 29 മുതല്‍ ഒക്ടോബര്‍ ആറ് വരെയാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍