പ്യോങ്യാങ്: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ തന്‍െറ അംഗരക്ഷകരെ മാറ്റിയതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കൊറിയയില്‍ ഭരണ പാര്‍ട്ടിയും സൈന്യവും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് കിം ജോങ് ഉനിന്‍െറ നടപടിയെന്നറിയുന്നു.
അംഗരക്ഷകരെ മാറ്റിയതിലൂടെ ഉത്തര കൊറിയയില്‍ ഉണ്ടാകാവുന്ന സൈനിക അട്ടിമറിയില്‍നിന്ന് നേതാവിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് ഉദ്യോഗസ്ഥവൃത്തങ്ങള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍