12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

നിംഹാന്‍സില്‍ 32 ഒഴിവുകള്‍

ബംഗളൂരില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസില്‍ (നിംഹാന്‍സ്) 32 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇവയില്‍ 20 എണ്ണം നഴ്‌സുമാരുടെ ഒഴിവുകളാണ്. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കും അപേക്ഷിക്കാം. ഒന്നില്‍ കൂടുതല്‍ തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ വ്യത്യസ്ത അപേക്ഷകള്‍ അയയ്ക്കണം. ഒബ്ജക്ടീവ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കുള്ള നിയമനം. അപേക്ഷിക്കേണ്ട വിധവും വിശദവിവരങ്ങളും www.nimhans.kar.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബര്‍ 24.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com