കോഴിക്കോട്: ഇന്ത്യന്‍ അസേസിയേഷന്‍ ഫോര്‍ ഇസ്ലാമിക് ഇക്കണോമിക്സിന്റെആഭിമുഖ്യത്തില്‍ ‘ഇക്കണോമിക്സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്' എന്ന വിഷയത്തില്‍ സെമിനാര്‍ കോഴിക്കോട് മലബാര്‍ ചേമ്പര്‍ ഔ് കോമേഴ്സില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സെപ്റ്റംബര്‍ 22ന് രാവിലെ 9.30 ന് ആരംഭിക്കുന്ന ഏകദിന സെമിനാറില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ 9497348927 എന്ന നമ്പറിലോ codinatoriafie@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍