ജാസി ഗിഫ്റ്റ് വിവാഹിതനായി

ജാസി ഗിഫ്റ്റ് വിവാഹിതനായി

തിരുവനന്തപുരം: ഗായകനും സംഗീതസംവിധായകനുമായ ജാസി ഗിഫ്റ്റ് വിവാഹിതനായി. ചൊവ്വാഴ്ച ഉച്ചക്ക് 12.15ന് നാലാഞ്ചിറ കൊട്ടേക്കാട്ട് കണ്‍വെന്‍ഷന്‍ സെന്‍്ററിലായിരുന്നു വിവാഹം. പേരൂര്‍ക്കട രവി ഇല്ലത്തില്‍ റിട്ട. കസ്റ്റംസ് സൂപ്രണ്ട് ഐ. ജയകുമാറിന്റെും എസ്.പി. പ്രസന്നയുടെയും മകള്‍ അതുല്യയാണ് വധു. ജയരാജ് സംവിധാനം ചെയ്ത 'ഫോര്‍ ദി പീപ്പിള്‍' എന്ന ചിത്രത്തിലൂടെയാണ് ജാസി ഗിഫ്റ്റ് ചലച്ചിത്ര സംഗീതലോകത്ത് എത്തിയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus