|
ദക്ഷിണ മേഖലാ സീനിയര്‍ ബാസ്കറ്റ്ബാള്‍: കേരള വനിതകള്‍ക്ക് കിരീടം
![]() പുരുഷന്മാര്‍ക്ക് മൂന്നാം സ്ഥാനം ഹൈദരാബാദ്‘ ദക്ഷിണ മേഖലാ സീനിയര്‍ ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ക്ക് കിരീടം. അവസാന ലീഗ് മത്സരത്തില്‍ കരുത്തരായ തമിഴ്നാടിനെ 43-54ന് കീഴടക്കിയാണ് കേരളം ജേതാക്കളായത്. കേരള പുരുഷന്മാര്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ്്ചെയ്തത്. അവസാന മത്സരത്തില്‍ കേരളം പൊരുതിക്കളിച്ച ആന്ധ്രപ്രദേശിനെ 68-63ന് മറികടന്നാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍