|
ഷാങ്ഹായ്യില്‍ ഇന്ത്യ റണ്ണര്‍ അപ്പ്
ഷാങ്ഹായ് (ചൈന): ഇന്ത്യയുടെ യുവജോടി യുകി ഭാംബ്രിയും ദിവിജ് ശരണും ഷാങ്ഹായ് എ.ടി.പി ചലഞ്ചര്‍ ടൂര്‍ണമെന്‍റിന്‍െറ ഫൈനലില്‍ തോറ്റു. ടോപ് സീഡും പരിചയ സമ്പന്നരുമായ തായ്ലന്‍ഡിന്‍െറ സഞ്ചായ്-സോഞ്ചത് റതിവതാന സഖ്യമാണ് ഇവരെ വീഴ്ത്തി ചാമ്പ്യന്മാരായത്. സ്കോര്‍: 4-6, 4-6.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍