|
പവര്‍ലിഫ്റ്റിങ്: റെയില്‍വേക്ക് ഓവറോള്‍ കിരീടം
![]() കോഴിക്കോട്: 38ാമത് ദേശീയ പുരുഷ-വനിത പവര്‍ലിഫ്റ്റിങ്ങില്‍ റെയില്‍വേ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നിലനിര്‍ത്തി. കോഴിക്കോട് സ്വദേശിയും റെയില്‍വേ താരവുമായ പി. സുരേഷിനെ സ്ട്രോങ്മാന്‍ ഓഫ് ഇന്ത്യയായും ഉത്തര്‍ പ്രദേശിന്‍െറ വന്ദന ദുബെ സ്ട്രോങ് വുമണായും തെരഞ്ഞെടുക്കപ്പെട്ടു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍