പാലക്കാട്: മാധവരാജ ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല സി -സോണ്‍ ഷട്ടില്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ തുടര്‍ച്ചയായി ആറാം തവണയും അകത്തത്തേറ എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളജ് ജേതാക്കളായി. കോളജിലെ നാലാംവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി കെ.സി. അശോക് വ്യക്തിഗത ചാമ്പ്യനായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍