May 21 Tue 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

സ്വര്‍ണവില കൂടി; പവന് 23,320 രൂപ

സ്വര്‍ണവില കൂടി; പവന് 23,320 രൂപ

കൊച്ചി: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും വര്‍ധന. പവന് 80 രൂപ കൂടി 23,320 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2915 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോളവിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.

കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞമാസം 24,160 രൂപയിലെത്തി സര്‍വ്വകാല റെക്കോര്‍ഡിട്ടിരുന്ന വില പിന്നീട് കുറഞ്ഞ് 23,120 രൂപയിലെത്തുന്ന കാഴ്ചയാണ് കണ്ടത്. രണ്ട് ദിവസം ഇതേ വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഇതിന് ശേഷമാണ് ചൊവ്വാഴ്ച മുതല്‍ വീണ്ടും വില കൂടി തുടങ്ങിയത്.



നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com