മഹാരത്‌ന പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷനില്‍ ഗ്രാജ്വേറ്റ് ട്രെയ്‌നി ആകാന്‍ അവസരം. വിവിധ വിഭാഗങ്ങളിലായി 889 ഒഴിവുകളുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ആഗസ്റ്റ് 26.
എഴുത്തുപരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ www.ongcindia.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.


നിങ്ങളുടെ അഭിപ്രായങ്ങള്‍