12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

വാടാനപ്പള്ളി മേഖലയില്‍ ഫോണുകള്‍ തകരാറില്‍

വാടാനപ്പള്ളി: ഒരാഴ്ചയായി വാടാനപ്പള്ളി മേഖലയില്‍ ടെലിഫോണുകള്‍ തകരാറിലായി. ഇതുമൂലം ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയണ്. ഫാക്സ് അയക്കാനും കഴിയുന്നില്ല. പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com