കണ്ണൂര്‍: ഖുര്‍ആന്‍ ലേണിങ് സ്കൂള്‍ വാര്‍ഷിക പരീക്ഷയില്‍ 23 റാങ്കുകളില്‍ അഞ്ചെണ്ണം കണ്ണൂര്‍ ജില്ല നേടി.
ഏഴാംവര്‍ഷ പരീക്ഷയില്‍ കണ്ണൂര്‍ താണ ക്യു.എല്‍.എസ് സെന്‍ററിലെ കെ. മുജീബക്ക് ഒന്നാം റാങ്കും അഞ്ചാംവര്‍ഷം കണ്ണൂര്‍ സലഫി ദഅ്വ സെന്‍ററിലെ ജമീല അബ്ദുല്‍ അസീസിന് രണ്ടാം റാങ്കും ടി.പി. അബ്ദുല്‍ സത്താറിന് മൂന്നാം റാങ്കും ഒന്നാംവര്‍ഷം ഫര്‍സാന ഫൈസലിന് മൂന്നാം റാങ്കും രണ്ടാംവര്‍ഷം അണിയാരം ക്യു.എല്‍.എസ് സെന്‍ററിലെ മെഹ്നാസിന് മൂന്നാംറാങ്കും ലഭിച്ചു.
വിജയികളെ ക്യു.എല്‍.എസ്, കെ.എന്‍.എം ജില്ലാ സമിതികള്‍ അഭിനന്ദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍