ഗള്‍ഫില്‍ ഈദുല്‍ഫിത്വ്ര്‍ ഞായറാഴ്ച

ഗള്‍ഫില്‍ ഈദുല്‍ഫിത്വ്ര്‍ ഞായറാഴ്ച

റിയാദ്: മാസപ്പിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരമൊന്നും സൗദി സുപ്രീം കൗണ്‍സിലിനു ലഭിക്കാത്തതിനാല്‍ ഈദുല്‍ഫിത്വ്ര്‍ ആഗസ്റ്റ് 19 ന് ഞായറാഴ്ചയായിരിക്കുമെന്ന് സൗദി രാജകൊട്ടാരത്തില്‍ നിന്നുള്ള വിജ്ഞാപനത്തില്‍ അറിയിച്ചു. ഇതനുസരിച്ച് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ന് റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കി ഞായറാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus