Fri, 08/17/2012 - 23:52 ( 39 weeks 23 hoursago)
ടെസ്റ്റിലും ഐ.പി. എല്ലിലും തിളങ്ങണം -ദ്രാവിഡ്
(+)(-) Font Size
ടെസ്റ്റിലും ഐ.പി. എല്ലിലും തിളങ്ങണം -ദ്രാവിഡ്

ബംഗളൂരു: മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്ക് ടെസ്റ്റിലും ഐ.പി.എല്ലിലും ഒരു പോലെ തിളങ്ങാന്‍ സാധിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. രാജ്യത്തിന് വേണ്ടി ടെസ്റ്റിലും ഐ.പി.എല്ലിലും ഒരുപോലെ തിളങ്ങാന്‍ എന്താണ് മാര്‍ഗമെന്നറിയില്ല. രണ്ടിലും കളിക്കാര്‍ മികച്ച ഫോം കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്നു. കെവിന്‍ പീറ്റേഴ്സണും ക്രിസ് ഗെയ്ലും ടെസ്റ്റിലും ഐ.പി.എല്ലിലും മികച്ച ഫോം കണ്ടെത്തുന്നവരാണെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus