Fri, 08/17/2012 - 23:48 ( 39 weeks 2 daysago)
ലക്ഷ്മണ്‍ വിരമിച്ചേക്കും
(+)(-) Font Size
ലക്ഷ്മണ്‍ വിരമിച്ചേക്കും

ന്യൂദല്‍ഹി: ന്യൂസിലന്‍ഡിനെതിരായുള്ള ടെസ്റ്റ് പരമ്പരക്ക് ശേഷം വി.വി.എസ് ലക്ഷ്മണ്‍ വിരമിച്ചേക്കും. ഇത് സംബന്ധിച്ച് ലക്ഷ്മണിന്‍െറ പ്രഖ്യാപനം രണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടായേക്കും. 16 വര്‍ഷത്തെ കരിയറിനാണ് ലക്ഷ്മണ്‍ വിരാമം കുറിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് ആഗസ്റ്റ് 23ന് ഹൈദരാബാദില്‍ തുടക്കമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus