|
സിന്‍സിനാറ്റി: മറെ പുറത്ത്, ഫെഡറര്‍ ക്വാര്‍ട്ടറില്‍
ഒഹിയോ: ഒളിമ്പിക് ചാമ്പ്യന്‍ ആന്‍ഡി മറെക്ക് സിന്‍സിനാറ്റി ഓപ്പണില്‍ തിരിച്ചടി. മൂന്നാം റൗണ്ടില്‍ ഫ്രഞ്ച് താരം ജെറിമി ചാര്‍ഡിയോട് തോറ്റ് ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് സിന്‍സിനാറ്റി ഓപ്പണില്‍ നിന്ന് പുറത്തായി.സ്കോര്‍ 6-4, 6-4.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍