നാഗര്‍കോവില്‍: കഴിഞ്ഞ ദിവസം രാത്രി നാഗര്‍കോവില്‍ റിട്ട. അധ്യാപകന്‍െറ വീട്ടില്‍നിന്ന് 85 പവന്‍ സ്വര്‍ണം മോഷ്ടിച്ചു. നാഗര്‍കോവില്‍ കോട്ടാര്‍ ചെട്ടി തെരുവില്‍ താമസിക്കുന്ന റിട്ട. അധ്യാപകന്‍ ദേശിയപ്പന്‍െറ (63) വീട്ടില്‍നിന്നാണ് മുന്‍വാതില്‍ തകര്‍ത്ത് സ്വര്‍ണം മോഷ്ടിച്ചത്. സംഭവസമയത്ത് വീട്ടില്‍ ദേശിയപ്പന്‍െറ മാതാവ് രുഗ്മിണിയും ഭാര്യ പാര്‍വതിയും മകളും ഉറങ്ങിക്കിടക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍