12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

ലോറിക്ക് പിന്നില്‍ ലോറിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

കോഴിക്കോട്: നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ലോറിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി കുണ്ടായിത്തോട് അമാന ടൊയോട്ടക്ക് സമീപമാണ് അപകടം. ലോറിയിലുണ്ടായിരുന്ന രാജീവി (43)നാണ് പരിക്കേറ്റത്. ഇയാളെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com