12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി കോഴ്സ്

ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി കോഴ്സ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി - ഡിറ്റിന്‍െറ കവടിയാര്‍ കേന്ദ്രത്തില്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഉടന്‍ ആരംഭിക്കുന്നു. എസ്.എസ്.എല്‍.സിയാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ആഗസ്റ്റ് 22 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. താല്‍പര്യമുള്ളവര്‍ കവടിയാര്‍ ടെന്നീസ് ക്ളബിന് സമീപമുള്ള സി-ഡിറ്റിന്‍െറ കമ്യൂണിക്കേഷന്‍ ട്രെയിനിങ് സെന്‍ററുമായി ബന്ധപ്പെടുക. ഫോണ്‍ : 94471597721 / 0471-2721917


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com