വര്‍ക്ഷോപ്പ് കോംപ്ളക്സില്‍ അഗ്നിബാധPublished on Fri, 08/17/2012 - 09:32 ( 39 weeks 2 days ago)
ജിദ്ദ: ജിദ്ദയുടെ തെക്ക് ഇസ്കാന്‍ റോഡില്‍ വര്‍ക്ക്ഷാപ്പ് കോംപക്ള്സില്‍ അഗ്നിബാധ. പ്രദേശത്തെ 15 വര്‍ക്ക്ഷാപ്പുകളും ഗോഡൗണുകളും പ്രവര്‍ത്തിക്കുന്ന കോംപ്ളക്സിലാണ് അഗ്നിബാധയുണ്ടായത്. |

നിങ്ങളുടെ അഭിപ്രായങ്ങള്‍