|
പരിക്ക്: നദാല്‍ യു.എസ് ഓപ്പണിനില്ല
![]() ന്യൂയോര്‍ക്: കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് സ്പെയിനിന്‍െറ റാഫേല്‍ നദാല്‍ യു.എസ് ഓപ്പണില്‍നിന്ന് പിന്മാറി. വിംബ്ള്‍ഡണില്‍ അപ്രതീക്ഷിത തോല്‍വിയേറ്റ നദാലിന്‍െറ പിന്മാറ്റം ടെന്നിസ് ആരാധകരെ അമ്പരപ്പിച്ചു. ലോക മൂന്നാം റാങ്കുകാരനായ നദാല്‍ പരിക്കുകാരണം ലണ്ടന്‍ ഒളിമ്പിക്സിലും പങ്കെടുത്തിരുന്നില്ല. യു.എസ് ഓപ്പണില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുന്നതില്‍ ഖേദമുണ്ടെന്ന് നദാല്‍ ട്വിറ്ററിലൂടെ ആരാധകരോട് പറഞ്ഞു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍