ഇറാന്‍-തുര്‍ക്കി പ്രസിഡന്‍റുമാര്‍ ചര്‍ച്ച നടത്തിPublished on Thu, 08/16/2012 - 22:57 ( 43 weeks 5 days ago)
ജിദ്ദ: സിറിയന്‍ പ്രതിസന്ധി, ഉഭയകക്ഷി ബന്ധങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇറാന്‍െറയും തുര്‍ക്കിയുടെയും ഭരണസാരഥികള്‍ ചര്‍ച്ച നടത്തി. മക്കയില്‍ ചേര്‍ന്ന ഒ.ഐ.സി ഉച്ചകോടിയില്‍ പങ്കെടുത്ത ഇറാന്‍ പ്രസിഡന്‍റ് അഹ്മദി നെജാദും തുര്‍ക്കി പ്രസിഡന്‍റ് അബ്ദുല്ല ഗുല്ലുമാണ് ചര്‍ച്ച നടത്തിയത്. |

നിങ്ങളുടെ അഭിപ്രായങ്ങള്‍