കോന്നി: കോന്നി ഗ്രാമപഞ്ചായത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവുനായകളെ ബുധനാഴ്ച മുതല്‍ പിടികൂടും.
ഗ്രാമപഞ്ചായത്ത് പാലക്കാട്ടുനിന്നാണ് നായ പിടിത്തക്കാരെ ഇറക്കിയിരിക്കുന്നത്.
തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് നടപടിയെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു വെളിയത്ത് പറഞ്ഞു.
നായ പിടിത്തം പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും നടപ്പാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍