തൊഴിലുടമയുടെ അനാസ്ഥ: മലയാളിയുടെ മൃതദേഹം റിയാദില്‍ കുടുങ്ങികിടക്കുന്നുPublished on Wed, 08/15/2012 - 10:16 ( 40 weeks 2 days ago)
റിയാദ്: റോഡ് മുറിച്ചുകടക്കുമ്പോള്‍ വാഹനമിടിച്ചു മരിച്ച പന്തളം സ്വദേശി വാസുദേവന്‍ രമണി ദമ്പതികളുടെ മകന്‍ ശ്രീജിത്തിന്‍െറ (26) മൃതദേഹം ഒരു മാസത്തിലേറെയായി റിയാദില്‍. തൊഴിലുടമയുടെ നിസഹകരണമാണ് വൈകാന്‍ കാരണം. |

നിങ്ങളുടെ അഭിപ്രായങ്ങള്‍