|
ബാറ്റും ബോളുമായി ബോള്‍ട്ട് ബിഗ്ബാഷിലേക്ക്
![]() മെല്‍ബണ്‍: ക്രിക്കറ്റിലെ കൂറ്റനടിക്കാരനായ ക്രിസ് ഗെയിലിന്‍െറ നാട്ടുകാരനാണ് ഉസൈന്‍ ബോള്‍ട്ട്. സ്പ്രിന്‍ററാണെങ്കിലും ബോള്‍ട്ടിന് എക്കാലവും പ്രിയം ക്രിക്കറ്റിനോടായിരുന്നു. ഓള്‍ റൗണ്ടറെന്ന് സ്വയം വിശേഷിപ്പിക്കുന്ന ജമൈക്കന്‍ വേഗരാജാവിന്‍െറ ട്വന്‍റി 20 സ്വപ്നം സഫലമാവുകയാണ്. ആസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ അദ്ദേഹത്തെ കളിപ്പിക്കാന്‍ നീക്കം നടക്കുകയാണ് അണിയറയില്‍. ഇതിന് ചുക്കാന്‍പിടിക്കുന്നതാവട്ടെ ഇതിഹാസ ഓസീസ് സ്പിന്നര്‍ ഷെയ്ന്‍ വോണും.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍