ചെറുവത്തൂര്‍: കാലിക്കടവിലെ മാവേലി സ്റ്റോറില്‍നിന്ന് വാങ്ങിയ കടലയില്‍ പകുതിയിലേറെ കല്ലുകള്‍. ചന്തേര സ്വദേശി വാങ്ങിയ അര കി.ഗ്രാം കടലയിലാണ് 250 ഗ്രാമും കല്ലുകള്‍ നിറഞ്ഞത്. കടല വീട്ടില്‍ കൊണ്ടുപോയി പകുതി വെള്ളത്തില്‍ ഇട്ടപ്പോഴാണ് മണ്ണിന്‍െറ നിറം കണ്ടത്. ബാക്കിയുള്ള കടല നോക്കിയപ്പോഴാണ് നിറയെ കല്ലുകള്‍ കണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍