Sat, 08/11/2012 - 09:24 ( 40 weeks 2 daysago)
ഹോക്കി: നാണക്കേട് മാറ്റാന്‍ ഇന്ത്യ
(+)(-) Font Size

ലണ്ടന്‍: ഹോക്കിയില്‍ നാണക്കേടിന്റെ ഭാരം കുറക്കാന്‍ ഇന്ത്യ ശനിയാഴ്ച വീണ്ടും കളത്തില്‍. ലീഗിലെ എല്ലാ മത്സരവും തോറ്റ ഇന്ത്യക്ക് ടൂര്‍ണമെന്റിലെ അവസാന സ്ഥാനക്കാര്‍ എന്ന നാണക്കേടൊഴിവാക്കാനുള്ള ജീവന്മരണ പോരാട്ടം. 11ാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. വലിയ പ്രതീക്ഷകളുമായി ലണ്ടനില്‍ വിമാനമിറങ്ങുകയും ഒടുവില്‍ തോറ്റമ്പി സമ്മര്‍ദത്തിലാവുകയും ചെയ്ത ഇന്ത്യക്ക് ആശ്വസിക്കാന്‍ ഒരു വിജയം പിറക്കുമോയെന്ന് കോച്ച് മൈക്കല്‍ നോബ്സിനും സംശയം.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus