Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2012 3:05 PM IST Updated On
date_range 8 Aug 2012 3:05 PM ISTപോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ ഹെല്‍പ് ലൈന്‍
text_fieldsbookmark_border
കൊച്ചി: ന്യൂനപക്ഷ സമുദായങ്ങളിലെ ഒന്നുമുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികൾക്കുള്ള പോസ്റ്റ്മെട്രിക് സ്കോള൪ഷിപ്പിന് അപേക്ഷിക്കാൻ ഗൈഡൻസും സഹായവും നൽകാനായി കേരള വഖഫ് സംരക്ഷണ സമിതിയുടെ കീഴിൽ ഹെൽപ് ലൈൻ രൂപവത്കരിച്ചു. കേന്ദ്ര സ൪ക്കാറിൻെറ മിനിസ്ട്രി ഓഫ് മൈനോറിറ്റി അഫയേഴ്സ് സ൪ക്കാ൪-അംഗീകൃത എയ്ഡഡ് സ്ഥാപനങ്ങളിലെ 50 ശതമാനം മാ൪ക്ക് കിട്ടിയ വിദ്യാ൪ഥികൾക്കാണ് സ്കോള൪ഷിപ് നൽകുന്നത്. 30 ശതമാനം പെൺകുട്ടികൾക്കായി നീക്കിവെച്ചിരിക്കുന്നു. 7000 മുതൽ 10000 വരെ സ്കോള൪ഷിപ് ലഭിക്കും. രജിസ്റ്റ൪ ചെയ്യേണ്ട അവസാന തീയതി ഈ മാസം14ന്. വിശദ വിവരങ്ങൾക്ക് 9495421846, 09605065577.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
