12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

യു.ജി.സി ഗവേഷണ പദ്ധതികള്‍ക്ക് പ്രൊപ്പോസല്‍ ക്ഷണിച്ചു

യു.ജി.സി ഗവേഷണ പദ്ധതികള്‍ക്ക് പ്രൊപ്പോസല്‍ ക്ഷണിച്ചു

യു.ജി.സി 2012-13 വര്‍ഷത്തെ മൈനര്‍ റിസര്‍ച്ച് പ്രോജക്ടുകള്‍ക്കും സെമിനാര്‍/ശില്‍പശാല/കോണ്‍ഫറന്‍സുകള്‍ക്കുമുള്ള പ്രൊപ്പോസലുകള്‍ യു.ജി.സി ആക്ട് 2(എഫ്) & 12 (ബി)1956 പരിധിയില്‍പ്പെടുന്ന കോളജ്/അധ്യാപകരില്‍നിന്നും ക്ഷണിക്കുന്നു. പ്രൊപ്പോസലുകള്‍ പതിനൊന്നാം പദ്ധതിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി നിശ്ചിത മാതൃകയില്‍ ആഗസ്റ്റ് പത്തിനകം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും www.ugc.ac.in സന്ദര്‍ശിക്കുക.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com