Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജോത്സനക്കായി...

ജോത്സനക്കായി തെരച്ചില്‍ തുടരും

text_fields
bookmark_border
ജോത്സനക്കായി തെരച്ചില്‍ തുടരും
cancel

കോഴിക്കോട്: ഉരുൾപൊട്ടലിനെ തുട൪ന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ ചെറുശ്ശേരി മലയിലെ പടന്നമാക്കൽ ബിനു-ഷീന ദമ്പതികളുടെ മകൾ ജോത്സനക്കായി ഇന്നും തെരച്ചിൽ തുടരും. പൊലീസ്, ദ്രുതക൪മസന, ഫയ൪ഫോഴ്സ്, വനംവകുപ്പ് എന്നിവ നാട്ടുകാരുടെ സഹായത്തോടെ രാവിലെ ഏഴരയോടെ തെരച്ചിൽ പുനരാരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story