|
ട്രിപ്പ്ള്‍ ഫൗള്‍; രഞ്ജിത് മഹേശ്വരി പുറത്ത്
![]() ലണ്ടന്‍: പുരുഷ ട്രിപ്പ്ള്‍ ജമ്പില്‍ ഇന്ത്യയുടെ ഏകപ്രതിനിധിയായിരുന്ന മലയാളി താരം രഞ്ജിത് മഹേശ്വരി യോഗ്യതാ റൗണ്ടില്‍ പുറത്ത്. ആദ്യ മൂന്ന് ശ്രമങ്ങളും ഫൗളായതിനെത്തുടര്‍ന്നാണ് കോട്ടയത്തുകാരന് പിന്‍വാങ്ങേണ്ടി വന്നത്. ഒരു ചാട്ടം പോലും ശരിയായി എടുക്കാനാവാത്ത ഏക മത്സരാര്‍ഥിയായ രഞ്ജിത് യോഗ്യതാ റൗണ്ടില്‍ അവസാനസ്ഥാനക്കാരനായി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍