ആലപ്പുഴ: ഇന്‍ബോര്‍ഡ് വള്ളങ്ങളും മത്സ്യബന്ധന ബോട്ടുകളും ഫിഷറീസ് വകുപ്പ് വഴി ഈമാസം 25വരെ രജിസ്റ്റര്‍ ചെയ്യാമെന്ന് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ജില്ലയിലെ എല്ലാ മത്സ്യബന്ധന യാനങ്ങളുടെയും ഉടമകള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ അപേക്ഷ സമര്‍പ്പിച്ച് ഫീസ് ഒടുക്കി രജിസ്റ്റര്‍ ചെയ്യണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍