ഖത്തറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിച്ചുPublished on Sat, 08/04/2012 - 09:48 ( 41 weeks 2 days ago)
ദോഹ: ഖത്തറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം 26 ബില്ലൃണ്‍ ഡോളറായി ഉയര്‍ന്നു. അറബ് ലോകത്തെ വാണിജ്യ, വ്യവസായ, കാര്‍ഷിക ചേംബറുകളുടെ പൊതുവേദി പുറത്തിറക്കിയ മൂന്നാം വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം നേരിട്ടുള്ള അറബ് വിദേശനിക്ഷേപത്തിന്റെ 82 ശതമാനവും ജി.സി.സി രാജൃങ്ങള്‍ കൈയ്യടക്കിക്കഴിഞ്ഞു. എണ്ണവിലയിലുണ്ടായ അപ്രതീക്ഷിത വര്‍ധനവിലൂടെ ബജറ്റില്‍ കണക്കാക്കിയതിലും കൂടുല്‍ വരവുണ്ടായതാണ് ജി.സി.സി രാജൃങ്ങള്‍ക്ക് വമ്പന്‍ നിക്ഷേപശേഷി നേടിക്കൊടുത്തത്. ഖത്തറിനൊപ്പം യു.എ.ഇ, കുവൈത്ത് എന്നിവയുടെ വിദേശ നിക്ഷേപം യഥാക്രമം 54, 40 ബില്ലൃണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. |

നിങ്ങളുടെ അഭിപ്രായങ്ങള്‍