|
സൈനക്ക് തോല്‍വി
![]() ലണ്ടന്‍: ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായിരുന്ന സൈന നെഹ്വാളിന് ബാഡ്മിന്‍റണ്‍ വനിതാ സിംഗ്ള്‍സിന്‍െറ സെമിയില്‍ തോല്‍വി. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരമായ വാങ് യിഹാനോട് പരാജയപ്പെട്ടത്. സ്കോര്‍ 21-13,21-13. സെമിയില്‍ തോറ്റെങ്കിലും സൈനക്ക് വെങ്കല മെഡലിനായി മല്‍സരിക്കാം.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍