മാവേലിക്കര: ചെട്ടികുളങ്ങരയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മാവേലിക്കര താലൂക്കില്‍ വെള്ളിയാഴ്ച സംഘ്പരിവാര്‍ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അതേസമയം സി.പി.എം പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും ആര്‍.എസ്.എസ്-ബി.ജെ.പി അനുകൂലികള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ചെട്ടികുളങ്ങരയില്‍ സി.പി.എം വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍