നെല്ലൂര്‍: ആന്ധ്രയിലെ നെല്ലൂരുണ്ടായ തീവണ്ടിയപകടത്തിന് ഇരയായവരുടെ ആശ്രിതര്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയുമാണ് ലഭിക്കുക. നിസാര പരിക്കേറ്റവര്‍ക്ക് 25,000 രൂപയും നല്‍കുമെന്ന് റെയില്‍വേ മന്ത്രി മുകുള്‍റോയ് പ്രഖ്യാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍