പൊതുമേഖലയിലെ ഐ.ഡി.ബി.ഐ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് എ തസ്തികയിലെക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊബേഷനറി ഓഫീസര്‍മാര്‍ക്കായി ഐ.ബി.പി.എസ് നടത്തിയ പരീക്ഷയില്‍ സാധുവായ സ്‌കോര്‍ നേടിയവര്‍ക്ക് അപേക്ഷിക്കാം. 500 ഒഴിവുകളാണുള്ളത്. അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ 15 കേന്ദ്രങ്ങളില്‍ അഭിമുഖം നടക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്റ്റ് 9. വിശദവിവരങ്ങള്‍ www.idbi.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍