79ലഹരി ഗുളികയുമായി ഏഷ്യന്‍ യുവതി പിടിയില്‍

മസ്കത്ത്: വയറ്റില്‍ 79 മയക്ക് മരുന്ന് ഗുളികകള്‍ ഒളിപ്പിച്ച രീതിയില്‍ ഏഷ്യന്‍ യുവതിയെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൊലീസ് പിടികൂടി. ലാറ്റിനമേരിക്കന്‍ രാജ്യത്ത് നിന്നാണ് യുവതി ഒമാനിലെത്തിയത്. മയക്ക് മരുന്നുമായി യുവതി ഒമാനിലേക്ക് വരുന്നുവെന്ന് പൊലീസിന് നേരത്തേ വിവരം കിട്ടിയിരുന്നു. പൊലീസ് ആശുപത്രിയില്‍ നടത്തിയ എക്സ് റേ പരിശോധനയിലൂടെ ഗുളികള്‍ പൊലീസ് കണ്ടെത്തി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus