|
മഴ: ടെന്നിസ് തടസ്സപ്പെട്ടു സോംദേവ് പിന്നില്‍
ലണ്ടന്‍: കനത്ത മഴ കാരണം ഒളിമ്പിക്സ് ടെന്നിസ് മത്സരങ്ങള്‍ തടസ്സപ്പെട്ടു. ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-വിഷ്ണു വര്‍ധന്‍, മഹേഷ് ഭൂപതി-രോഹന്‍ ബൊപ്പണ്ണ സഖ്യങ്ങളുടെ മത്സരങ്ങള്‍ മാറ്റിവച്ചിട്ടുണ്ട്. സിംഗ്ള്‍സില്‍ മഴ കാരണം കളി നിര്‍ത്തിവെക്കുമ്പോള്‍ ഇന്ത്യയുടെ സോംദേവ് ദേവ്വര്‍മന്‍ പിന്നിട്ടു നില്‍ക്കുകയാണ്. ഫിന്‍ലന്‍ഡിന്റെ ജാര്‍കോ നിമിനെനെതിരെ 6-3, 1-0 എന്ന നിലയിലാണ് സോംദേവ്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍