12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

അമര്‍നാഥിലേക്ക് പുതിയ സംഘം

ജമ്മു: കനത്ത സുരക്ഷക്കിടയില്‍, 377 പേരടങ്ങിയ അമര്‍നാഥ് തീര്‍ഥാടകരുടെ പുതിയസംഘം ജമ്മുവില്‍നിന്ന് തിരിച്ചു.
ജമ്മുവിലെ ഭഗവതി നഗറിലെ ബേസ് ക്യാമ്പില്‍നിന്ന് 12 വാഹനങ്ങളില്‍ തിരിച്ച സംഘത്തില്‍ 87 സ്ത്രീകളും ഒരു കുട്ടിയുമുണ്ട്.
ഇതോടെ ഈ വര്‍ഷം മൊത്തം 91,820 തീര്‍ഥാടകര്‍ അമര്‍നാഥിലേക്ക് തിരിച്ചതായി അധികൃതര്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com