ന്യൂദല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ മുഖ്യ സാക്ഷിയായ ടെലികോം വിഭാഗം മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എ.കെ. ശ്രീവാസ്തവ സി.ബി.ഐ പ്രത്യേക കോടതിക്കു മുമ്പാകെ ഇന്ന് മൊഴി നല്‍കും.
പ്രത്യേക സി.ബി.ഐ ജഡ്ജി ഒ.പി. സെയ്നി ശ്രീവാസ്തവയുടെ മൊഴി രേഖപ്പെടുത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍