|
അമ്പെയ്ത്തില്‍ വനിതകള്‍ക്കും ഉന്നംപിഴച്ചു
![]() ലണ്ടന്‍: പുരുഷന്മാര്‍ക്ക് പിന്നാലെ വനിതകള്‍ക്കും ഉന്നംപിഴച്ച ഒളിമ്പിക്സ് അമ്പെയ്ത്തില്‍ ഇന്ത്യക്ക് തിരിച്ചടി. ടീമിനത്തിലെ ആവേശകരമായ പോരാട്ടത്തില്‍ ഒരു പോയന്‍റിന്‍െറ വ്യത്യാസത്തിന് ഡെന്മാര്‍ക്കാണ് ദീപിക കുമാരിയെയും സംഘത്തെയും കീഴടക്കിയത്. പോയന്‍റ്. 210-211.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍