12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

മെക്സികോയില്‍ ഭൂചലനം

വാഷിങ്ടണ്‍: മെക്സികോയിലെ ശാന്തസമുദ്ര തീരത്ത് ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ ആറ് രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ജീവാപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഗ്വാട്ടമാല അതിര്‍ത്തിയില്‍ സുചിയാതെ കേന്ദ്രമായാണ് ഭൂചലനമുണ്ടായത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com