ബെയ്ജിങ്: ചൈനയില്‍ സംഗീതോപകരണ ഫാക്ടറിയിലും പാര്‍പ്പിട കേന്ദ്രത്തിലുമുണ്ടായ സ്ഫോടനങ്ങളില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഗുവാങ്ഡോങ് പ്രവിശ്യയിലെ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. ആറുപേര്‍ക്ക് പരിക്കേറ്റു. ഷാന്‍സി പ്രവിശ്യയിലെ സിയാന്‍ നഗരത്തില്‍ പാര്‍പ്പിട കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 24 നില കെട്ടിടത്തിന്‍െറ 13ാം നിലയിലാണ് പൊട്ടിത്തെറിയുണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍