കൊട്ടിയം: ഹോളോബ്രിക്സുമായി വന്ന ലോറി കനാലിലേക്ക് മറിഞ്ഞു.
ലോറിയിലുണ്ടായിരുന്ന അഞ്ചുപേര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചിറക്കരത്താഴം -കുഴിപ്പില്‍ കനാല്‍ റോഡിലായിരുന്നു സംഭവം.
റോഡിലെ കുഴിയില്‍ വീണ ലോറി നിയന്ത്രണംവിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. ഹോളോബ്രിക്സിന് മുകളിലിരുന്ന തൊഴിലാളികള്‍ പുറത്തേക്ക് ചാടിരക്ഷപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍